തിരുവനന്തപുരം: ബി.ജെ.പി വീണ്ടുംഅധികാരത്തില്‍ വന്നാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കുമെന്ന് എം.പി ശശി തരൂര്‍ ആരോപണം ഉന്നയിച്ചു. തിരു...
തിരുവനന്തപുരം: ബി.ജെ.പി വീണ്ടുംഅധികാരത്തില്‍ വന്നാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കുമെന്ന് എം.പി ശശി തരൂര്‍ ആരോപണം ഉന്നയിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ അവര്‍ ഭരണഘടന തിരുത്തിയെഴുതുമെന്നും അത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന രീതിയിലായിരിക്കുമെന്നും ശശി തരൂര്‍ ആരോപിച്ചു.
എന്നാല്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ബി.ജെപി രംഗത്തെത്തി. പാകിസ്ഥാന്‍ ഉണ്ടായതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനാണെന്നും ശശി തരൂരിന്റെ ഈ പ്രസ്താവനയിലൂടെ ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധി ഇതിന് മാപ്പു പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

COMMENTS