മുംബൈ: വീടുകളിലേക്ക് ഒപ്റ്റിക്കല്‍ ബ്രോഡ്ബാന്റ് ലൈനുകളെന്ന ആശയവുമായി റിലയന്‍സ് വീണ്ടും വരുന്നു. ഇതോടൊപ്പം റീട്ടെയില്‍ വ്യാപാരശൃഖംലയ്ക്ക്...
മുംബൈ: വീടുകളിലേക്ക് ഒപ്റ്റിക്കല്‍ ബ്രോഡ്ബാന്റ് ലൈനുകളെന്ന ആശയവുമായി റിലയന്‍സ് വീണ്ടും വരുന്നു. ഇതോടൊപ്പം റീട്ടെയില്‍ വ്യാപാരശൃഖംലയ്ക്ക് ഇ - കൊമേഴ്‌സ് ഫ്ഌറ്റ്‌ഫോമും കൂടി ഒരുക്കുക എന്നതാണ് റിലയന്‍സിന്റെ ലക്ഷ്യം.
റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഭാവിയിലെ ഒപ്റ്റിക്കല്‍ ബ്രോഡ്ബാന്റ് ലൈന്‍ വരച്ചുകാട്ടിയത്.
ഇതോടെ രാജ്യത്ത് സര്‍വ്വമേഖലകളിലും റിലയന്‍സ് ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ്.
റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഭാവിയിലെ ഒപ്റ്റിക്കല്‍ ബ്രോഡ്ബാന്റ് ലൈന്‍ വരച്ചുകാട്ടിയത്.
ഇതോടെ രാജ്യത്ത് സര്‍വ്വമേഖലകളിലും റിലയന്‍സ് ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ്.
COMMENTS