കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ സഭ തീരുമാനിച്ചു. ബിഷപ്പിനെ ചോ...
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ സഭ തീരുമാനിച്ചു. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ കേരളാ പൊലീസ് സംഘം ജലന്ധറില്‍ എത്താനിരിക്കെയാണ് സഭയുടെ ഈ തീരുമാനം.
ഏഴംഗങ്ങളുള്ള അന്വേഷണ കമ്മീഷനില്‍ വൈദികരെ ഉള്‍പ്പെടുത്തിയിട്ടില്ല. അഭിഭാഷകര്‍, അദ്ധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രഗത്ഭരായ ഏഴുപേരാണ് അന്വേഷണ കമ്മീഷനില്‍ ഉള്ളത്. സ്വതന്ത്രമായ അന്വേഷണം വിശ്വാസികള്‍ക്ക് ഉറപ്പു നല്‍കുന്നതിനായാണ് സഭയുടെ ഈ തീരുമാനം.

COMMENTS