തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് 12 പ...
തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് 12 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
രാജേഷിനെ സ്റ്റുഡിയോയില്‍ വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി അബ്ദുള്‍ സത്താര്‍ നല്‍കിയ ക്വട്ടേഷനനുസരിച്ചുള്ള കൊലപാതകമാണിതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

COMMENTS