ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അഞ്ചാം തവണ അനുമതി ...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അഞ്ചാം തവണ അനുമതി നല്കി. കഴിഞ്ഞ നാലു തവണയും അനുമതി നിഷേധിച്ചിരുന്നു. ഈ മാസം 19 ന് സര്‍വകക്ഷി സംഘവുമായി പ്രധാനമന്ത്രിയെ കാണാനാണ് മുഖ്യമന്ത്രിക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനുമൊപ്പം ബി.ജെ.പിയടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികളും സര്‍വകക്ഷി സംഘത്തില്‍ ഉണ്ടായേക്കും. റേഷന്‍ വിതരണത്തിലെ പ്രശ്നങ്ങളും പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി വിഷയവും ഈ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമാകും.
കഴിഞ്ഞ നാലു പ്രാവശ്യവും പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നിഷേധിച്ചത് ചര്‍ച്ചാവിഷയമായിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച കേരളത്തിലെ എം.പിമാരുടെ യോഗത്തില്‍ ഇതിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

COMMENTS