കൊച്ചി: രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ആളാണ് പി.സി ജോര്‍ജ് എം.എല്‍.എ. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ അതിശക്തമായ ...
കൊച്ചി: രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ആളാണ് പി.സി ജോര്‍ജ് എം.എല്‍.എ. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ അതിശക്തമായ ഒരു വേഷത്തില്‍ തിളങ്ങുകയാണ് പി.സിജോര്‍ജ്.
മിത്രന്‍ നൗഫല്‍ ദീന്‍ സംവിധാനം ചെയ്യുന്ന തീക്കുച്ചിയും പനിത്തുള്ളിയും എന്ന ചിത്രത്തില്‍ പൊലീസ് കമ്മീഷണറായിട്ടാണ് അദ്ദേഹം തിളങ്ങുന്നത്. ഒരു മഞ്ഞു തുള്ളിയില്‍ തട്ടി തീപ്പെട്ടിക്കൊള്ളി കത്തിയകഥ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ഈ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണ്.
കൃഷ്ണകുമാര്‍, കനി കുസൃതി, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ടി.എ മജീദാണ്.

COMMENTS