ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ വന്‍ ഡിസ്‌ക്കൗണ്ടോടെ സാധനങ്ങള്‍ വില്‍ക്കുന്ന രീതിക്ക് കടിഞ്ഞാണിടാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ...
ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ വന്‍ ഡിസ്‌ക്കൗണ്ടോടെ സാധനങ്ങള്‍ വില്‍ക്കുന്ന രീതിക്ക് കടിഞ്ഞാണിടാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഇത്തരം ഇ കൊമേഴ്‌സ് കമ്പനികളുടെ വ്യാപാരനയത്തിന്റെ കരടുരൂപത്തിന്മേല്‍ സര്‍ക്കാര്‍ അഭിപ്രായം തേടിയിരിക്കുകയാണ്.
ഈ രംഗത്തെ മത്സരത്തിന് എന്തൊക്കെ നിയന്ത്രണം വേണമെന്നതും, വിദേശ നിക്ഷേപം ആഭ്യന്തര സംരംഭകരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഈ രംഗത്തെ മത്സരത്തിന് എന്തൊക്കെ നിയന്ത്രണം വേണമെന്നതും, വിദേശ നിക്ഷേപം ആഭ്യന്തര സംരംഭകരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
COMMENTS