തിരുവനന്തപുരം: നിപ്പ വൈറസിനെ കേരളത്തില്‍ നിന്നും നിര്‍മ്മാര്‍ജനം ചെയ്തതിന് കേരള സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. അമേരിക്കയിലെ ...
തിരുവനന്തപുരം: നിപ്പ വൈറസിനെ കേരളത്തില്‍ നിന്നും നിര്‍മ്മാര്‍ജനം ചെയ്തതിന് കേരള സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് സര്‍ക്കാരിന് പുരസ്‌കാരം നല്‍കിയത്.
നിപ്പ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് കേരള സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജയും പുരസ്‌കാരം ഏറ്റുവാങ്ങി.

COMMENTS