തിരുവനന്തപുരം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം പ്രദര്‍ശിപ്പിക്കാന്‍ 300 കോടി ചിലവില്‍ ഭൂഗര്‍ഭ കാഴ്ചബംഗ്ലാവ് നിര്‍മ്മിക്കാമെന്ന്...
തിരുവനന്തപുരം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം പ്രദര്‍ശിപ്പിക്കാന്‍ 300 കോടി ചിലവില്‍ ഭൂഗര്‍ഭ കാഴ്ചബംഗ്ലാവ് നിര്‍മ്മിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഈ വിവരം അറിയിച്ചത്.
എന്നാല്‍ തിരുവിതാംകൂര്‍ രാജകുടുംബം ഇത് നിരസിച്ചു. ക്ഷേത്ര സ്വത്ത് പുറത്തെടുക്കരുതെന്ന നിലപാടിലാണ് രാജകുടുംബം ഉള്ളത്. എന്നാല്‍ പിന്നീട് ത്രിമാന ചിത്രങ്ങളുടെ പ്രദര്‍ശനമാകാമെന്ന് രാജകുടുംബം അറിയിച്ചിരുന്നു.
കോട്ടയ്ക്കകത്തെ വിവിധ റെസിഡന്‍സ് അസോസിയേഷനുകളും ഈ തീരുമാനത്തിനെ എതിര്‍ത്തിരുന്നു.

COMMENTS