കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് താരസംഘടനയായ എ.എം.എം.എയ്ക്ക് പുറത്താണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. കൊച്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് താരസംഘടനയായ എ.എം.എം.എയ്ക്ക് പുറത്താണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന എ.എം.എം.എയുടെ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദിലീപ് നിരപരാധിയാണെന്ന് കോടതി വിധിച്ചാല്‍ മാത്രമേ അയാളെ തിരിച്ചെടുക്കുകയുള്ളൂ. എ.എം.എം.എ ആക്രമണത്തിന് ഇരയായ നടിക്കൊപ്പമാണെന്നും താനും വ്യക്തിപരമായി ആ നടിക്കൊപ്പമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനം വിളിക്കാതിരുന്ന നടപടി തെറ്റായിപ്പോയെന്നും ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കാത്തതുകൊണ്ടാണ് കഴിഞ്ഞ യോഗത്തില്‍ സംസാരവിഷയമായതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റുള്ള എല്ലാ വിമര്‍ശനങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു.

COMMENTS