മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി എയര്‍ബാഗ് കണ്ട്രോളര് യൂണിറ്റിലെ തകരാറിനെ തുടര്‍ന്ന് 1279 കാറുകള്‍ തിരികെ വിളിക്കുന്...
മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി എയര്‍ബാഗ് കണ്ട്രോളര് യൂണിറ്റിലെ തകരാറിനെ തുടര്‍ന്ന് 1279 കാറുകള്‍ തിരികെ വിളിക്കുന്നു.
മാരുതിയുടെ തന്നെ ഏറെ പോപ്പുലറായ സിഫ്റ്റ്, സിഫ്റ്റ് ഡിസയര്‍ എന്നീ കാറുകളാണ് തിരികെ വിളിക്കുന്നത്. 566 സിഫ്റ്റ് കാറുകളും 713 ഡിസയര്‍ കാറുകളുമാണ് മാരുതി തിരികെ വിളിക്കുന്നത്.
2018 മേയ് മുതല്‍ ജൂലായ് വരെ നിര്‍മ്മിച്ച കാറുകളാണ് തിരികെ വിളിക്കുന്നത്. ഇവയുടെ തകരാര്‍ സൗജന്യമായി നടത്തിക്കൊടുക്കുമെന്ന് മാരുതി സുസുകി അറിയിച്ചു.

COMMENTS