പാലക്കാട്: സംസ്ഥാനത്ത് ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചരക്ക് ലോറി ഉടമകള്‍ ഇന്നു മുതല്‍ സമ...
പാലക്കാട്: സംസ്ഥാനത്ത് ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചരക്ക് ലോറി ഉടമകള്‍ ഇന്നു മുതല്‍ സമരം ആരംഭിച്ചത്.
ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ തലത്തില്‍ ലോറി ഉടമകള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കേരളത്തില്‍ സമരം ആരംഭിച്ചിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് ചരക്കുനീക്കം നിലയ്ക്കാനും അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. ഏകദേശം മൂന്നു ലക്ഷത്തോളം ലോറികള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നാണ് സൂചന.
ഇന്ധന ടാങ്കറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ഓക്സിജന്‍ വാഹനങ്ങള്‍, തപാല്‍ വാഹനങ്ങള്‍ എന്നിവയെ ആദ്യഘട്ടത്തില്‍ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

COMMENTS