തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകള്‍ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് അവകാശ സംരക്ഷ...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകള്‍ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് അവകാശ സംരക്ഷണ ദിനം ആചരിക്കുന്നു. ഈ മാസം 24 ന് നടക്കാനിരിക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന് മുന്നോടിയായിട്ടാണ് ഈ നടപടി.
എന്നാല്‍ തൊഴിലാളികളുടെ യൂണിയന്‍ പ്രവര്‍ത്തനത്തെ വിലക്കിയിട്ടില്ലെന്നും ജോലി സമയത്തെ പ്രതിഷേധം മാത്രമാണ് വിലക്കിയിട്ടുള്ളതെന്നും അതേസമയം മാനേജ്‌മെന്റിന്റെ താത്പര്യങ്ങളിലേക്ക് കൈ കടത്താന്‍ ആരേയും അനുവദിക്കില്ലെന്നും സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി ജീവനക്കാര്‍ക്ക് കത്ത് നല്‍കി.

COMMENTS