പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ എം.സി റോഡില്‍ ചേലാമറ്റത്ത് കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് റോഡരികിലെ വീട് ഇടിച്ചു തകര്‍ത്തു. ഇന്നു പുലര്‍ച്ചെ...
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ എം.സി റോഡില്‍ ചേലാമറ്റത്ത് കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് റോഡരികിലെ വീട് ഇടിച്ചു തകര്‍ത്തു. ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ബസ് ഇടിച്ചു തകര്‍ത്ത വീട്ടിലെ ആര്‍ക്കും പരിക്കേറ്റില്ല. ബസിലുണ്ടായിരുന്ന നാല്പതോളം യാത്രക്കാര്‍ക്കും പരിക്കേറ്റില്ല.
അമിത വേഗത്തിലായിരുന്ന ബസ് വീടിന്റെ മതിലും വീടും ഒരു തെങ്ങും ഇടിച്ചു തകര്‍ത്ത ശേഷം ഒരു ഷെഡ്ഡില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

COMMENTS