കൊച്ചി: ഏറെ വിവാദമായ കെവിന്‍ വധക്കേസില്‍ കോട്ടയം ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ എം.എസ് ഷിബു നിയമലംഘനം നടത്തിയെന്ന് ഏറ്റുമാനൂ...
കൊച്ചി: ഏറെ വിവാദമായ കെവിന്‍ വധക്കേസില്‍ കോട്ടയം ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ എം.എസ് ഷിബു നിയമലംഘനം നടത്തിയെന്ന് ഏറ്റുമാനൂര്‍ കോടതി വിലയിരുത്തി.
നീനുവിനെ കാണാനില്ലെന്ന പിതാവ് ചാക്കോയുടെ പരാതി ലഭിച്ചയുടന്‍ കണ്ടെത്തി മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കുന്നതിനു പകരം ചാക്കോയുമായി ചേര്‍ന്ന് സ്‌റ്റേഷനില്‍ വച്ചു തന്നെ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു എസ്.ഐ ചെയ്തതെന്ന് കോടതി കുറ്റപ്പെടുത്തി. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ കേസ് മറ്റൊരു തലത്തിലേക്കു മാറിയേനെയെന്നും കോടതി നിരീക്ഷിച്ചു.
ഇതോടൊപ്പം നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യഹര്‍ജി കോടതി തള്ളുകയും ചെയ്തു.

COMMENTS