തഞ്ചാവൂര്‍: മുന്‍ സന്തോഷ് ട്രോഫി ടീം നായകനും മുന്‍ സന്തോഷ് ട്രോഫി ടീം അംഗമായ പെരുമാളിന്റെ മകനുമായ കാലിയ കുലോത്തുങ്കന്‍ (41) ബൈക്കപകടത്ത...
തഞ്ചാവൂര്‍: മുന്‍ സന്തോഷ് ട്രോഫി ടീം നായകനും മുന്‍ സന്തോഷ് ട്രോഫി ടീം അംഗമായ പെരുമാളിന്റെ മകനുമായ കാലിയ കുലോത്തുങ്കന്‍ (41) ബൈക്കപകടത്തില്‍ മരിച്ചു. സ്വദേശമായ തഞ്ചാവൂരില്‍ വച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
കൊല്‍ക്കത്തയിലെ പ്രശസ്ത ക്ലബ്ബുകളായ ഈസ്റ്റ് ബംഗാന്, മോഹന്‍ ബഗാന്, മുഹമ്മദന്‍സ് എന്നിവയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള അപൂര്‍വം കളിക്കാരിലൊരാളാണ് അദ്ദേഹം.
2003 ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ്ബ് ഫുട്ബോളില്‍ ഐ.എം വിജയന്, സുരേഷ്, ഒക്കൊരു രാമന് എന്നിവര്‍ക്കൊപ്പം കളിച്ചിട്ടുള്ള ആളാണ് കാലിയ. 2003 - 2004 ല്‍ ഈസ്റ്റ് ബംഗാള്‍ ടീമിലും 2010 -11 സീസണില്‍ വിവ കേരളയ്ക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.

COMMENTS