കോട്ടയം: പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിന് വിധേയരായ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയില്‍ യു.ഡി.എഫും ബി...
കോട്ടയം: പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിന് വിധേയരായ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയില്‍ യു.ഡി.എഫും ബിജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം പൊലീസ് ദമ്പതികളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇതില്‍ ആത്മഹത്യയ്ക്ക് കാരണം സി.പി.എം നഗരസഭാ അംഗം സജികുമാറാണെന്നാണ് എഴുതിയിട്ടുള്ളത്.
അതേസമയം പൊലീസ് ദമ്പതികളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇതില്‍ ആത്മഹത്യയ്ക്ക് കാരണം സി.പി.എം നഗരസഭാ അംഗം സജികുമാറാണെന്നാണ് എഴുതിയിട്ടുള്ളത്.
COMMENTS