തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ അരക്കോടിക്കു മുകളില്‍ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങളുമായി വിമുക്ത ഭടന്‍ പിടിയില്‍. എറണാകുളം സ്വദേശി സെബിയാ...
തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ അരക്കോടിക്കു മുകളില്‍ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങളുമായി വിമുക്ത ഭടന്‍ പിടിയില്‍. എറണാകുളം സ്വദേശി സെബിയാണ് സ്വര്‍ണ്ണാഭരണങ്ങളുമായി നെയ്യാറ്റിന്‍കര എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
നെയ്യാറ്റിന്‍കരയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘത്തെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച ഇയാളെ പിടികൂടുകയായിരുന്നു. നികുതി വെട്ടിച്ച് അനധികൃതമായി ജൂവലറികള്‍ക്ക് കൊടുക്കാന്‍ കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങളാണെന്നാണ് എക്‌സൈസ് സംഘം സംശയിക്കുന്നത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആദായ നികുതി വകുപ്പിന് കൈമാറും.

COMMENTS