കൊച്ചി: ഓണത്തിന് കേരള വിപണിയില്‍ പരമാവധി വില്പന ലക്ഷ്യമിട്ട് ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ്. നവീന സാങ്കേതിക വിദ്യകള്‍...
കൊച്ചി: ഓണത്തിന് കേരള വിപണിയില്‍ പരമാവധി വില്പന ലക്ഷ്യമിട്ട് ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ്.
നവീന സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള വാഷിംഗ് മെഷീന്‍, റഫ്രിജറേറ്ററുകള്‍, മൈക്രോവേവ് ഓവനുകള്‍, ചെസ്റ്റ് ഫ്രീസറുകള്‍ തുടങ്ങിയവ ഓണത്തോടനുബന്ധിച്ച് ഗോദ്‌റെജ് അപ്ലയന്‍സസ് പുറത്തിറക്കുന്നു.
ഓണത്തിന് 200 കോടി രൂപയുടെ വില്‍പനയാണ് കേരളത്തില്‍ നിന്നു കമ്പനി ലക്ഷ്യമിടുന്നത്. വില്‍പനയില്‍ 30 ശതമാനം വാര്‍ഷിക വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്.
ആകര്‍ഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വില മതിക്കു സ്വര്‍ണം ഉള്‍പ്പെടെയാണ് സമ്മാനപദ്ധതികള്‍ അവതരിപ്പിച്ചിരിക്കുത.് സ്‌ക്രാച്ച്, എസ്എംഎസ് എന്നിവയിലൂടെ ദിവസവും സമ്മാനങ്ങളുണ്ടെന്ന് ഗോദ്‌റെജ് ബിസിനസ് ഹെഡും എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു.
പുതിയ ഉല്‍പ്പങ്ങള്‍ വിപണിയിലെത്തി കഴിഞ്ഞു. ജൂലായ് 15 മുതല്‍ ഓഗസ്റ്റ് 30 വരെ കേരളത്തില്‍ മാത്രം ഈ ഓഫറുകള്‍ ലഭിക്കും.

COMMENTS