കൊച്ചി: പൊതു നിരത്തുകളില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന ഫഌക്സ് ബോര്‍ഡുകള്‍ നിയന്ത്രിക്കാന്‍ കോടതി ഉത്തരവ്. ഇതിനായി സര്‍ക്കാര്‍ എന്തു...
കൊച്ചി: പൊതു നിരത്തുകളില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന ഫഌക്സ് ബോര്‍ഡുകള്‍ നിയന്ത്രിക്കാന്‍ കോടതി ഉത്തരവ്. ഇതിനായി സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഗസ്റ്റ് 16 ന് മുന്‍പ് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.
തന്റെ സ്ഥാപനത്തിന്റെ മുന്പില് സ്ഥാപിച്ച ഫഌക്സ് ബോര്‍ഡിനെതിരെ ഒരു വ്യാപാരി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
തന്റെ സ്ഥാപനത്തിന്റെ മുന്പില് സ്ഥാപിച്ച ഫഌക്സ് ബോര്‍ഡിനെതിരെ ഒരു വ്യാപാരി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
COMMENTS