ലണ്ടന്‍: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട കമ്പനിയായ ഫേസ്ബുക്ക് ചൈനയില്‍ പുതിയ ഓഫീസ് ആരംഭിക്കുന്നു. 2009 മുതല്‍ ചൈനയില്...
ലണ്ടന്‍: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട കമ്പനിയായ ഫേസ്ബുക്ക് ചൈനയില്‍ പുതിയ ഓഫീസ് ആരംഭിക്കുന്നു. 2009 മുതല്‍ ചൈനയില്‍ ഫേസ്ബുക്ക് നിരോധിച്ചിരിക്കുകയാണ്. പിന്നീട് ചൈനീസ് മാര്‍ക്കറ്റില്‍ എത്തപ്പെടാന്‍ ഫേസ്ബുക്ക് കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എന്തായാലും ഇപ്പോള്‍ ചൈനീസ് അധികൃതരുടെ ലൈസന്‍സ് ഫേസ്ബുക്ക് നേടിയിരിക്കുകയാണ്. ചൈനീസ് ഡെവലപ്പര്‍മാര്‍, ആശയദാതാക്കള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്നിവരെ പിന്തുണയ്ക്കുന്ന പുതിയരീതിയിലുള്ള ഹബ്ബായിരിക്കും ഫേസ്ബുക്ക് ചൈനയില്‍ ആരംഭിക്കുന്നത്.

COMMENTS