കൊച്ചി: സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് അമ്മ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി ദുല്‍ഖര്‍ സല്‍മാന്‍. ഒരഭിമുഖത്തിലാണ് ദുല്‍...
കൊച്ചി: സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് അമ്മ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി ദുല്‍ഖര്‍ സല്‍മാന്‍. ഒരഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പഠിച്ച് ജോലി നേടാനാണ് അമ്മ ഉപദേശിച്ചിരുന്നതെന്നും ഏറെ ലളിതമായ ജീവിതമാണ് തങ്ങള്‍ നയിച്ചിരുന്നതെന്നും പിതാവ് ഭാഗ്യവാനാണെന്നും അദ്ദേഹം നേടിയ സുഖസൗകര്യങ്ങളില്‍ മുഴുകരുതെന്ന് അമ്മ ഉപദേശിച്ചിരുന്നതായും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.
എല്ലാവരോടും ബഹുമാനത്തോടെ പെരുമാറാന്‍ അമ്മ പഠിപ്പിച്ചിരുന്നതായും ദുല്‍ഖര്‍ പറഞ്ഞു.
തനിക്ക് പിതാവിനെപ്പോലെ ആകാന്‍ കഴിയില്ലെന്നും അദ്ദേഹം തന്നെ പ്രമോട്ട് ചെയ്യാറില്ലെന്നും എപ്പോഴും തിരക്കിലാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

COMMENTS