കോഴിക്കോട്: കേരളത്തെ കുറച്ചുകാലം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് ബാധയെ അടിസ്ഥാനമാക്കി സിനിമ വരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ...
കോഴിക്കോട്: കേരളത്തെ കുറച്ചുകാലം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് ബാധയെ അടിസ്ഥാനമാക്കി സിനിമ വരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് ജയരാജാണ് നിപ്പയെ അടിസ്ഥാനമാക്കി സിനിമയെടുക്കുന്നത്. അദ്ദേഹത്തിന്റെ നവരസപരമ്പരയിലെ ഏഴാമത്തെ ചിത്രം രൗദ്രമായിട്ടാണ് ഇത് തീരുമാനമായിരിക്കുന്നത്.
ആറാമത്തെ ചിത്രം ഭയാനകത്തെ കുറിച്ച് സംസാരിക്കാന്‍ കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സംവിധായകന് തന്റെ അടുത്ത ചിത്രം രൗദ്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കോഴിക്കോട്ടു നിന്നും കഥയുടെ ബീജവുമായാണ് മടങ്ങുന്നതെന്നും കൂടുതല്‍ അറിയാനായി തിരിച്ചുവരുമെന്നും ജയരാജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

COMMENTS