തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ഹനാന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ വേട്ടയാടുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഫെയ്...
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ഹനാന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ വേട്ടയാടുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
കേരളം മുഴുവന്‍ ഹനാനെ പിന്തുണയ്ക്കണമെന്നും ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസ്സിലായപ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നുവെന്നും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളില്‍ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സത്യം അറിയാതെയുള്ള പ്രചരണം സമൂഹത്തെ കൂടുതല്‍ വിപത്തുകളിലേക്ക് നയിക്കുമെന്നു വ്യക്തമാക്കിയ അദ്ദേഹം ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും പോസ്റ്റിലൂടെ വെളിപ്പെടുത്തി.

COMMENTS