ന്യൂഡല്‍ഹി: കുമ്പസാരത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍. കുമ്പസാരം നിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്...
ന്യൂഡല്‍ഹി: കുമ്പസാരത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍. കുമ്പസാരം നിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കി.
പള്ളികളില്‍ കുമ്പസാരം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ നടപടി. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നതായും കമ്മീഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
കേരളത്തില്‍ വൈദികര്‍ക്കെതിരായ കേസ് പൊലീസ് 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട വനിതാ കമ്മീഷന്‍ ജലന്ധര്‍ ബിഷപ്പിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് ഡി.ജി.പിയെ കാണാനും തീരുമാനിച്ചു.

COMMENTS