തിരുവനന്തപുരം: എം.എല്‍.എ പി.സി ജോര്‍ജ്ജിനെതിരെ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മ്യൂസിയം പൊലീസാ...
തിരുവനന്തപുരം: എം.എല്‍.എ പി.സി ജോര്‍ജ്ജിനെതിരെ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മ്യൂസിയം പൊലീസാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണം കൊണ്ടുവരാന്‍ താമസിച്ചതിന് എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ പി.സി ജോര്‍ജ് മര്‍ദ്ദിക്കുകയായിരുന്നു.
എന്നാല്‍ ഭക്ഷണം താമസിച്ചതിന് താന്‍ വഴക്കു പറഞ്ഞതേയുള്ളുവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പി.സി ജോര്‍ജ് വാദിച്ചത്.

COMMENTS