തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വ്യാഴാഴ്ച ബി.ജെ.പി ഹര്‍ത്താല്‍. നെയ്യാറ്റിന്‍കര നഗരസഭയുടെ പരിധിയിലാണ് നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വ്യാഴാഴ്ച ബി.ജെ.പി ഹര്‍ത്താല്‍. നെയ്യാറ്റിന്‍കര നഗരസഭയുടെ പരിധിയിലാണ് നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരസഭയിലെ വ്യാപക അഴിമതിക്കെതിരെ ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയതിനെതിരെ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സംഭവത്തില്‍ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

COMMENTS