മുംബൈ: മുംബൈ നഗരത്തില്‍ മറാത്ത വിഭാഗക്കാര്‍ നടത്തിവന്ന ബന്ദ് പിന്‍വലിച്ചു. ജനങ്ങള്‍ സുരക്ഷിതരായി വീടുകളിലെത്താന്‍ വേണ്ടിയാണ് ബന്ദ് പിന്‍വ...
മുംബൈ: മുംബൈ നഗരത്തില്‍ മറാത്ത വിഭാഗക്കാര്‍ നടത്തിവന്ന ബന്ദ് പിന്‍വലിച്ചു. ജനങ്ങള്‍ സുരക്ഷിതരായി വീടുകളിലെത്താന്‍ വേണ്ടിയാണ് ബന്ദ് പിന്‍വലിച്ചതെന്ന് മറാത്ത ക്രാന്തി മോര്‍ച്ച അറിയിച്ചു.
ബന്ദ് പ്രഖ്യാപിച്ചതിനു ശേഷം മറാത്ത വിഭാഗക്കാര്‍ നടത്തിയ പ്രതിഷേധ പ്രകടനം ആക്രമാസക്തമായിരുന്നു. അതേസമയം മുംബൈയുടെ മറ്റു ഭാഗങ്ങളില്‍ ബന്ദ് തുടരും. ബന്ദിനെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ ഗതാഗതവും വ്യാപാരവും എല്ലാം തടസ്സപ്പെട്ടിരുന്നു.

COMMENTS