ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയ...
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ദൃശ്യം പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിക്കുകയും നാലാമന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. തന്നെ വിട്ടയയ്ക്കണമെന്ന് വലിച്ചിഴയ്ക്കുന്നതിനിടയില്‍ യുവതി അപേക്ഷിക്കുന്നതും ദൃശ്യത്തിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഉന്നാവ് എസ്.പി അറിയിച്ചു.

COMMENTS