മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വിവാഹിതയാവുന്നതായി റിപ്പോര്‍ട്ട്. പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിന്റെയും വിവാഹ ന...
മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വിവാഹിതയാവുന്നതായി റിപ്പോര്‍ട്ട്. പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുള്ളത്. കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
സംവിധായകന്‍ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സല്‍മാന്‍ഖാന്‍ ചിത്രമായ ഭാരതില്‍ നിന്നും അടുത്തിടെ പ്രിയങ്ക പിന്‍മാറിയിരുന്നു. തുടര്‍ന്ന് ഭാരതിന്റെ സംവിധായകന്‍ പ്രിയങ്ക ഈ സിനിമയില്‍ ഉണ്ടാവില്ലെന്നും അവര്‍ ജീവിതത്തില്‍ പുതിയ തീരുമാനമെടുത്തെന്നും അവരുടെ ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളുമുണ്ടാകട്ടെയെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ പ്രിയങ്കയേക്കാള്‍ പത്തു വയസ് പ്രായക്കുറവുള്ള നിക് ജൊനാസിനെ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

COMMENTS