ചെന്നൈ: നടന്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിനെ പ്രസംശിച്ചുകൊണ്ട് സംവിധായകന്‍ മിഷ്‌കിന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നടന്‍ പ്രസന്ന ര...
ചെന്നൈ: നടന്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിനെ പ്രസംശിച്ചുകൊണ്ട് സംവിധായകന്‍ മിഷ്‌കിന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നടന്‍ പ്രസന്ന രംഗത്തെത്തി.
മിഷ്‌കിന്റെ പ്രസ്താവനയില്‍ താന്‍ അസ്വസ്ഥനാണെന്നും, അതുകേട്ട് പൊട്ടിച്ചിരിക്കുന്നവരോട് സഹതാപമുണ്ടെന്നും പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ചുകൂടി മാന്യത കാണിക്കണമെന്നുമാണ് പ്രസന്ന ഇതേക്കുറിച്ച് പ്രതികരിച്ചത്.
മമ്മൂട്ടി ഒരു പെണ്ണായിരുന്നേല്‍ ഞാന്‍ പ്രേമിച്ചേനെയെന്നും ചിലപ്പോള്‍ ബലാത്സംഗം ചെയ്‌തേനെയെന്നുമായിരുന്നു മിഷ്‌കിന്റെ പ്രസ്താവന. ഇത് വന്‍ വിവാദമായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത സിനിമയാണ് പേരന്‍പ്. ഇതില്‍ മമ്മൂട്ടി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നെന്നും, മമ്മൂട്ടി ഒരു പാഠപുസ്തകമാണെന്നും മിഷ്‌കിന്‍ പറഞ്ഞിരുന്നു.

COMMENTS