ഉദംപൂര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിലിടിച്ച് 13 പേര്‍ക്ക് പരിക്ക്. ജമ്മു കശ്മീരിലെ ഉദംപൂരില്‍ ഇന്നു രാവിലെയാണ...
ഉദംപൂര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിലിടിച്ച് 13 പേര്‍ക്ക് പരിക്ക്. ജമ്മു കശ്മീരിലെ ഉദംപൂരില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിക്കുകയായിരുന്നു.
പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
COMMENTS