ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ട്രക്ക് ബസിലിടിച്ച് 16 മരണം. നിര്‍ത്തിയിട്ടിരുന്ന ബസില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ നിരവധിപ്പേര്‍...
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ട്രക്ക് ബസിലിടിച്ച് 16 മരണം. നിര്‍ത്തിയിട്ടിരുന്ന ബസില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് ടയര്‍ മാറ്റുന്നതിനായി നിര്‍ത്തിയിട്ടിരുന്നപ്പോള്‍ പിന്നില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് ടയര്‍ മാറ്റുന്നതിനായി നിര്‍ത്തിയിട്ടിരുന്നപ്പോള്‍ പിന്നില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
COMMENTS