ഛത്തീസ്ഗഡ്: ഛത്തീസ്ഗഡ്ഡിലെ കോര്‍ബ ജില്ലയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന മിനി ബസ് പാലത്തില്‍ നിന്നും താഴേക്ക് വീണ് പതിനഞ്ച് കുട്ട...
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡ്ഡിലെ കോര്‍ബ ജില്ലയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന മിനി ബസ് പാലത്തില്‍ നിന്നും താഴേക്ക് വീണ് പതിനഞ്ച് കുട്ടികള്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.
കോര്‍ബ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിലേക്ക് കുട്ടികളെയും കൊണ്ട് പോവുകയായിരുന്ന ബസ് മുപ്പതടി താഴ്ചയിലുള്ള ചതുപ്പിലേക്ക് വീഴുകയായിരുന്നു.
അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

COMMENTS