മലപ്പുറം: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് ...
മലപ്പുറം: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തുന്നു. മഞ്ചേരി - മലപ്പുറം പൊലീസ് സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്.
കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായി. കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി. പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തി.
കേസില്‍ ആകെ 15 പ്രതികളാണുള്ളത്. ഇതില്‍ ആറുപേരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തു. വാക്കുതര്‍ക്കത്തിനിടയില്‍ സംഭവിച്ചതാണെന്നാണ് അറസ്റ്റിലായ പ്രതികള്‍ പൊലീസിന് മൊഴിനല്‍കിയിരിക്കുന്നത്.

COMMENTS