കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ സ്‌ക്വാമിഷിനടുത്തുള്ള ഷാന്നന്‍ വെള്ളച്ചാട്ടത്തിലെ താഴ്ചയിലേക്ക് വീണ് മൂന്ന് കനേഡിയന്‍ സോഷ്യല്‍ മീഡിയ താരങ...
കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ സ്‌ക്വാമിഷിനടുത്തുള്ള ഷാന്നന്‍ വെള്ളച്ചാട്ടത്തിലെ താഴ്ചയിലേക്ക് വീണ് മൂന്ന് കനേഡിയന്‍ സോഷ്യല്‍ മീഡിയ താരങ്ങള്‍ മരിച്ചു.
സാഹസിക യാത്രാ വീഡിയോകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ങൈ ഓണ്‍ ലൈഫ് എന്ന സംഘത്തിലുള്ള റൈക്കര്‍ ഗാമ്പിള്‍, അലെക്‌സി ല്യാക്, മീഗന്‍ സ്‌കാപ്പര്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളച്ചാട്ടത്തിന് മുകളില്‍ നീന്തുന്നതിനിടയിലാണ് 100 അടി താഴ്ചയിലേക്ക് വീണ് അപകടമുണ്ടായത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സ്ഥലത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

COMMENTS