നാസിക്: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് വിമാനം മഹാരാഷ്ട്രയിലെ നാസിക്കില്‍ തകര്‍ന്നുവീണു. ആളപായമില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമ...
നാസിക്: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് വിമാനം മഹാരാഷ്ട്രയിലെ നാസിക്കില്‍ തകര്‍ന്നുവീണു. ആളപായമില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
റഷ്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച 30 സുഖോയ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ട്. ഇവ നിരവധി തവണ അപകടത്തില്‍ പെട്ടിട്ടുമുണ്ട്. 2009 ല്‍ ഒരു സുഖോയ് വിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

COMMENTS