വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂളിലെ ടോയ്ലറ്റില് കൊല്ലപ്പെട്ട നിലയില്‍. ശ്രീഭാരതി സ്കൂളില്‍ വെള്ളിയാഴ്...
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂളിലെ ടോയ്ലറ്റില് കൊല്ലപ്പെട്ട നിലയില്‍. ശ്രീഭാരതി സ്കൂളില്‍ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
്കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയും സ്കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയും തമ്മില്‍ വ്യാഴാഴ്ച വഴക്കുണ്ടായി. ഇതുമായി കൊലപാതകത്തിനു ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. മുതിര്‍ന്ന വിദ്യാര്‍ത്ഥി ഇപ്പോള്‍ ഒളിവിലാണ്.
വയറി്ല് കത്തികൊണ്ട് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊലപ്പെടുത്താനുപയോഗിച്ചെന്നു കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തി.
സംഭവത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി പൊലീസ് സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഡല്‍ഹി ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലും രണ്ടാം ക്ലാസുകാരനെ സ്കൂളിലെ ടോയ്ലറ്റില് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Highlight: Nineth standard student found dead in school toilet.

COMMENTS