ചെന്നൈ: റെയില്‍വേ സ്റ്റേഷനുകളിലും പാളങ്ങള്‍ക്കു സമീപത്തുമൊക്കെ നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് റെയില്‍വേ നിരോധനം ഏര്‍പ്പെടു...
ചെന്നൈ: റെയില്‍വേ സ്റ്റേഷനുകളിലും പാളങ്ങള്‍ക്കു സമീപത്തുമൊക്കെ നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് റെയില്‍വേ നിരോധനം ഏര്‍പ്പെടുത്തി. സെല്ഫിയെടുക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് റെയില്‍വേയുടെ ഈ നടപടി.
വെള്ളിയാഴ്ച മുതല്‍ നിയമം നിലവില്‍ വന്നു. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കും.
അതുപോലെ തന്നെ സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനും റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു.

COMMENTS