സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു അധ്യാപികയെ പിരിച്ചുവിട്ടു. 26 കാരിയായ വിക്ടോറിയ പൊപ്പോവയ്ക്കാണ് ജ...
സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു അധ്യാപികയെ പിരിച്ചുവിട്ടു. 26 കാരിയായ വിക്ടോറിയ പൊപ്പോവയ്ക്കാണ് ജോലി നഷ്ടപ്പെട്ടത്. സ്‌കൂളിനും ജോലിക്കും മാനക്കേടുണ്ടാക്കിയെന്ന കാരണം പറഞ്ഞാണ് സ്‌കൂള്‍ അധികൃതരുടെ നടപടി.
റഷ്യയിലെ ഓംസ്‌കിലെ നമ്പര്‍ 7 സ്‌കൂളിലെ അധ്യാപികയായിരുന്നു വിക്ടോറിയ. സ്വിം സ്യൂട്ടിലുള്ള നിരവധി അര്‍ദ്ധ നഗ്നചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
വിക്ടോറിയയെ പുറത്താക്കിയ സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു.
മണിക്കൂറുകള്‍ക്കുള്ളില്‍ 3000 ത്തോളം ഷെയറുകളാണ് ഉണ്ടായത്. അധ്യാപകരും മനുഷ്യരാണ് എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
Highlight: Russian teacher sacked over Instagram swimsuit photos

COMMENTS