കൊച്ചി: പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന സിനിമ വരുന്നു. ഐ.വി ശശിയുടെ മകന്‍ അനി ശശി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇവ...
കൊച്ചി: പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന സിനിമ വരുന്നു. ഐ.വി ശശിയുടെ മകന്‍ അനി ശശി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇവര്‍ ഒന്നിക്കുന്നത്. ഇവര്‍ നായികാനായകന്മാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും.
ആദിയുടെ വിജയത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രണവിന്റേതായി വരാനുള്ളത്. തെലുങ്ക് സിനിമകളിലാണ് കല്യാണി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ആദിയുടെ വിജയത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രണവിന്റേതായി വരാനുള്ളത്. തെലുങ്ക് സിനിമകളിലാണ് കല്യാണി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
COMMENTS