മലപ്പുറം: മലപ്പുറം ഡ.സി.സി ഓഫീസില്‍ ആരോ ലീഗ് പതാക ഉയര്‍ത്തി. കോണ്‍ഗ്രസ്സിന്റെ പതാകയ്ക്ക് മുകളിലായാണ് ലീഗ് പതാക ഉയര്‍ത്തിയിരിക്കുന്നത്. രാ...
മലപ്പുറം: മലപ്പുറം ഡ.സി.സി ഓഫീസില്‍ ആരോ ലീഗ് പതാക ഉയര്‍ത്തി. കോണ്‍ഗ്രസ്സിന്റെ പതാകയ്ക്ക് മുകളിലായാണ് ലീഗ് പതാക ഉയര്‍ത്തിയിരിക്കുന്നത്. രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് കൊടുത്തതിലുള്ള പ്രതിഷേധമാകാം ഇതിനു പിന്നിലെന്നു കരുതുന്നു.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കുന്നതിനുപിന്നില്‍ ചരടുവലിച്ചത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതിലുള്ള പ്രതിഷേധമാകാം ഡി.സി.സി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്ന് കരുതുന്നു.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കുന്നതിനുപിന്നില്‍ ചരടുവലിച്ചത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതിലുള്ള പ്രതിഷേധമാകാം ഡി.സി.സി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്ന് കരുതുന്നു.
COMMENTS