തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍ പ്രസ്താവന നടത്തി. ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയാണ് പ്രസ്ത...
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍ പ്രസ്താവന നടത്തി. ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയാണ് പ്രസ്താവന നടത്തിയത്.
ഇതുകൂടാതെ തോട്ടം മേഖലയില്‍ നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കാനും പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് പുതിയ സര്‍ക്കാര്‍ തീരുമാനം.
ഈ തീരുമാനത്തോടെ നിലവിലെ വനനിയമങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇതോടെ എല്ലാ തോട്ടങ്ങളെയും പരിസ്ഥിതി ലോല നിയമത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ഇതുപ്രകാരം വ്യാപകമായ മരംമുറിക്ക് കാരണമാകുമെന്നും ആക്ഷേപമുണ്ട്.

COMMENTS