തിരുവനന്തപുരം: ഏറെ വിവാദമായ കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായമായി 10 ലക്ഷം രൂപ നല്‍കും. കെവ...
തിരുവനന്തപുരം: ഏറെ വിവാദമായ കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായമായി 10 ലക്ഷം രൂപ നല്‍കും. കെവിന്റെ ഭാര്യ നീനുവിന്റെ പഠനചെലവും സര്‍ക്കാര്‍ വഹിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവില്‍ കെവിന്റെ കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്.
അതേസമയം കെവിന്റെ മരണത്തില്‍ ഇതുവരെ മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നത പൊലീസ് സര്ജന്മാര് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയ്തെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെങ്കിലും ശരീരത്തിലേറ്റിട്ടുള്ള മാരക മുറിവുകളാണ് ഇവരെ കുഴപ്പത്തിലാക്കുന്നത്.

COMMENTS