കൊച്ചി: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ നല്‍കിയ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അ...
കൊച്ചി: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ നല്‍കിയ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് ഗവാസ്‌കറിനെതിരെ ചുമത്തിയിരിക്കുന്നത്.
ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്‌കര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ഇതില്‍ തീരുമാനമെടുക്കുന്നതിനായി ഹര്‍ജി ജൂലായ് നാലിന് വീണ്ടും പരിഗണിക്കും.
നേരത്തെ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ തന്നെ മര്‍ദ്ദിച്ചു എന്നു കാണിച്ച് ഗവാസ്‌കര്‍ പരാതി നല്‍കുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അവര്‍ ഗവാസ്‌കറിനെതിരെ കേസുകൊടുത്തത്.

COMMENTS