ഭോപ്പാല്‍: അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് ആത്മഹത്യാ പ്രേരണകുറ്റമായി കാണാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചു. മധ്യപ്രദേശ് ഹൈക്ക...
ഭോപ്പാല്‍: അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് ആത്മഹത്യാ പ്രേരണകുറ്റമായി കാണാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഈ വിധി പ്രസ്താവിച്ചിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കുട്ടിയുടെ ബന്ധു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി വന്നിരിക്കുന്നത്.
അദ്ധ്യാപകര്‍ ശിക്ഷിക്കുന്നത് കുട്ടികള്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുമെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശിക്ഷിക്കുന്നതുപോലെ അദ്ധ്യാപകര്‍ക്കും ശിക്ഷിക്കാമെന്ന് കോടതി വിലയിരുത്തി.

COMMENTS