ddഹരിപ്പാട്: ഗ്രാമപ്പഞ്ചായത്തംഗം മരം ദേഹത്തുവീണ് മരിച്ചു. പുന്നപ്ര പള്ളിവെളിയില്‍ നസീര്‍ (42) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന...
ddഹരിപ്പാട്: ഗ്രാമപ്പഞ്ചായത്തംഗം മരം ദേഹത്തുവീണ് മരിച്ചു. പുന്നപ്ര പള്ളിവെളിയില്‍ നസീര്‍ (42) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കരുവാറ്റ എസ്എന്ഡ നഗറിലെ ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ മരം മുറിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തടി മുറിച്ചിടുമ്പോള്‍ തെറിച്ച് നസീറിന്റെ തലയില്‍ ഇടിച്ചു. ഉടന്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും വണ്ടാനം മെഡിക്കല്‍കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

COMMENTS