റാഞ്ചി: ജാര്‍ഖണ്ഡില്‍ മനുഷ്യക്കടത്തിനെതിരെ തെരുവു നാടകം നടത്തുന്ന ഗ്രൂപ്പിലെ അഞ്ചു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ...
റാഞ്ചി: ജാര്‍ഖണ്ഡില്‍ മനുഷ്യക്കടത്തിനെതിരെ തെരുവു നാടകം നടത്തുന്ന ഗ്രൂപ്പിലെ അഞ്ചു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. 11 അംഗ സംഘത്തിലെ പുരുഷന്മാരെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം സ്ത്രീകളെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ആക്രമികള്‍ സ്ത്രീകളെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിയുള്ളതിനാല്‍ സംഘം വിവരം പുറത്തുപറഞ്ഞില്ല. ചില സൂചനകള്‍ ലഭിച്ച പൊലീസ് ഇതില്‍ ഇടപെടുകയും കേസെടുക്കുകയുമായിരുന്നു.
പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിയുള്ളതിനാല്‍ സംഘം വിവരം പുറത്തുപറഞ്ഞില്ല. ചില സൂചനകള്‍ ലഭിച്ച പൊലീസ് ഇതില്‍ ഇടപെടുകയും കേസെടുക്കുകയുമായിരുന്നു.
COMMENTS