അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള...
അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഭീകരസംഘടനയുടെ തലവനാണ്.
ഏറ്റുമുട്ടലില്‍ ഒരു നാട്ടുകാരന് മരിച്ചതായും മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഈ മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്ന്നുണ്ടായ തിരച്ചിലില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.

COMMENTS