കൊച്ചി: ക്രോസ്ടാബും ബ്ലൂ ഓഷന്‍ എം.ഐ, അക്സസ് എന്നീ കമ്പനികള്‍ ഒരുമിച്ച് കോഴ്സ്5 എന്ന പ്രസ്ഥാനത്തിനു രൂപം കൊടുത്തു. രണ്ട് കമ്പനികളുടെയും...
കൊച്ചി: ക്രോസ്ടാബും ബ്ലൂ ഓഷന്‍ എം.ഐ, അക്സസ് എന്നീ കമ്പനികള്‍ ഒരുമിച്ച് കോഴ്സ്5 എന്ന പ്രസ്ഥാനത്തിനു രൂപം കൊടുത്തു.
രണ്ട് കമ്പനികളുടെയും ഡാറ്റ അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാര്‍ക്കറ്റ് റിസേര്‍ച്ച് ഡൊമൈന്സ് എന്നിങ്ങനെ കമ്പനികളുടെ വൈവിധ്യ സേവനങ്ങള്‍ സമന്വയിപ്പിക്കുകയാണ് ലക്ഷ്യം.
ക്രോസ്സ്ടാബ് ഗ്രൂപ്പിന്റെ മൂന്നാമത്തെ കമ്പനിയായ ബോഡര്ലെസ്സ് ആക്സസ്സ് ഇനി വേറിട്ടു പ്രവര്‍ത്തിക്കും.
അനലിറ്റിക്സ്, ഇന്‍സൈറ്റ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിലൂടെ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് കോഴ്സ്5 സേവങ്ങള്‍ നല്‍കും.
മാര്‍ക്കറ്റ് ഇന്റലിജന്‍സ്, ഡിജിറ്റല്‍ അനലൈറ്റിക്സ്, മാര്‍ക്കറ്റ് റിസേര്‍ച്ച് ട്രാന്സ്ഫോര്മേഷന് തുടങ്ങിയവയിലൂടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ കമ്പനി ലഭ്യമാക്കും.

Source: News Agency
COMMENTS